ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കു നേരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ......
ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം. ഇസ്രയേലും ഇറാനും പരസ്പരം ശക്തമായ വ്യോമാക്രമണം നടത്തുകയാണ്.......
ആദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-ന് ആക്സിയം 4 വിക്ഷേപണം നടത്താനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഒർഗനൈസേഷനും (ഐഎസ്ആർഒ), ആക്സിയം സ്പേസും, സ്പേസ് എക്സും തമ്മിലുളള നിർണായക ഏകോപന യോഗത്തിൽ തീരുമാനമായത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം. ......
ന്യൂഡൽഹി/തെൽഅവിവ് ∙ജമ്മു-കശ്മീർ പാകിസ്ഥാൻ്റെ ഭാഗമായി ചിത്രീകരിച്ച ഭൂപടം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇസ്രയേൽ സൈനിക സേന (IDF) ഇന്ത്യൻ ഉപയോക്താക്കളുടെ കടുത്ത വിമർശനത്തെത്തുടർന്ന് ഖേദം പ്രകടിപ്പിച്ചു. IDF ൻ്റെ 'X' (മുൻപ് ട്വിറ്റർ) പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഈ തെറ്റായ ഭൂപടം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ......
ഇസ്രയേൽ വെള്ളിയാഴ്ച്ച പുലർച്ചെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ. തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ ഇസ്രയേലിലെ നൂറ്റമ്പതോളം കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങളും ജാഗ്രതയിലാണ്. ......
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ സേന ക്ഷമാപണം നടത്തി. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നു എന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രയേൽ സൈന്യം ക്ഷമ പറഞ്ഞത്.
'പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ......
പശ്ചിമേഷ്യൻ മേഖലയെ മുൾമുനയിൽ നിർത്തി ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി. ഇറാന്റെ മണ്ണിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് തിരികൊളുത്തിയത്. ......
ഇസ്രായേലിന് നേരെ ഇറാന് തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന് നൂറുക്കണക്കിന് ഡ്രോണുകള്‍ വര്‍ഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഇറാൻ ഇസ്രായേലിലേക്ക് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഈ ഡ്രോണുകളെല്ലാം പ്രതിരോധിച്ചെന്നാണ് ഇസ്രായേലിന്റെ വാദം.ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം നടന്നത്. ......
വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആണവസമ്പുഷ്ടീകരണ പ്ലാന്റുകളും ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്. ......
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞൻമാരും കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി, റെവലൂഷണറി ഗാർഡ്സിന്റെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ തലവൻ മേജർ ജനറൽ ഗോലം അലി റാഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ......